-
It is well
♪ ഇറ്റ് ഇസ് വെൽ- -
-
നല്ലത്
-
Artesian well
♪ ആർറ്റീഷൻ വെൽ- നാമം
-
പാതാളക്കിണർ
-
Play ones cards well
♪ പ്ലേ വൻസ് കാർഡ്സ് വെൽ- ക്രിയ
-
കിട്ടിയ അവസരം വേണ്ടുംവണ്ണമുപയോഗിക്കുക
-
All is well
♪ ഓൽ ഇസ് വെൽ- നാമം
-
തൃപ്തികരമായ അവസ്ഥ
-
Blind well
♪ ബ്ലൈൻഡ് വെൽ- നാമം
-
പൊട്ടക്കിണർ
-
Carry it off well
- ക്രിയ
-
വലിയ പ്രയാസങ്ങളുണ്ടയിട്ടും ഭംഗിയായി നിർവഹിക്കുക
-
Come of well
♪ കമ് ഓഫ് വെൽ- ക്രിയ
-
വിജയിക്കുക
-
ഭാഗ്യസിദ്ധിയുണ്ടാകുക
-
Do oneself well
♪ ഡൂ വൻസെൽഫ് വെൽ- ക്രിയ
-
നല്ല രീതിയിൽ മുന്നേറുക
-
Hail-fellow-well-met
- നാമം
-
സൗഹാർദ്ദപരമായതും മറ്റുള്ളവർക്ക് അരോചകവുമായ പ്രവൃത്തി
-
As well as
♪ ആസ് വെൽ ആസ്- -
-
കൂടാതെ
- ഭാഷാശൈലി
-
അതുപോലെതന്നെ