-
It snows
♪ ഇറ്റ് സ്നോസ്- നാമം
-
ഹിമവർഷം
-
It is snowing
♪ ഇറ്റ് ഇസ് സ്നോിങ്- നാമം
-
ഹിമവർഷം
-
Snow-like
- വിശേഷണം
-
മഞ്ഞിനുതുല്യമായ
-
Snow-white
- -
-
മഞ്ഞുപോലെ വെളുത്ത
- വിശേഷണം
-
ഹിമധവളമായ
-
Snow blindness
♪ സ്നോ ബ്ലൈൻഡ്നസ്- നാമം
-
ഹിമപ്പരപ്പിലെ പ്രകാശപ്രതിഫലനം ഹേതുവായി നേരിടുന്ന കാഴ്ചക്കുറവ്
-
Snow blower
♪ സ്നോ ബ്ലോർ- നാമം
-
മഞ്ഞു നീക്കുന്ന യന്ത്രം
-
Snow flood
♪ സ്നോ ഫ്ലഡ്- നാമം
-
ഹിമപ്രവാഹം
-
Snow goose
♪ സ്നോ ഗൂസ്- നാമം
-
ഒരു തരം വാത്ത
-
Snow leopard
♪ സ്നോ ലെപർഡ്- -
-
ഹിമപ്പുലി
-
Snow peas
♪ സ്നോ പീസ്- നാമം
-
ഒരു തരാം പയർ
-
അമര പയർ