1. Itemize

    ♪ ഐറ്റമൈസ്
    1. ക്രിയ
    2. വേർതിരിക്കുക
    3. ഇനം തിരിക്കുക
    4. ഇനംതിരിക്കുക
    1. വിശേഷണം
    2. ഇനംതിരിച്ച
    1. ക്രിയ
    2. ഇനപ്പടി എഴുതുക
  2. Phyrotecnical item

    1. നാമം
    2. വെടിക്കോപ്പ്
  3. Stock item

    ♪ സ്റ്റാക് ഐറ്റമ്
    1. നാമം
    2. സ്ഥിരമായി ആവർത്തിക്കുന്ന കാര്യം
  4. An item in phyrotechnics

    1. നാമം
    2. വെടിക്കെട്ടിൽ ഒരിനം
  5. An item in phyrotechnic

    1. -
    2. അമിട്ട്
  6. Itemization

    1. ക്രിയ
    2. ഇനം തിരിച്ചു വേറെയാക്കുക
  7. Item

    ♪ ഐറ്റമ്
    1. നാമം
    2. തരം
    3. വാർത്താശകലം
    4. ഇനം
    5. വിഷയം
    6. കാര്യം
    7. പത്രത്തിലെ വാർത്താവിഷയം
    8. പുതിയ വസ്തു
    9. ഗണനപദം
    10. അധികരണം
    11. ഖണ്ഡിക
    12. ഭിന്നഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക