-
Its cocoon
♪ ഇറ്റ്സ് കകൂൻ- നാമം
-
ശലഭത്തിന്റെ കീടകോശം
-
Cocoon
♪ കകൂൻ- നാമം
-
കീടകോശം
-
ശലഭകോശം
-
പല പ്രാണികളും അവയുടെ മുട്ട സംരക്ഷിക്കാൻ നെയ്തെടുക്കുന്ന പട്ടുപോലെ മൃദുവായ അൺഡകവചം
- ക്രിയ
-
പുറം ലോകത്തു നിന്ൻ അകന്നു കഴിയുക
-
ചൂടുനിലനിറുത്താൻ തക്കവണ്ണം പൊതിയുക
-
പുഴുക്കൂട്
- നാമം
-
പല പ്രാണികളും അവയുടെ മുട്ട സംരക്ഷിക്കാൻ നെയ്തെടുക്കുന്ന പട്ടുപോലെ മൃദുവായ അണ്ഡകവചം