-
Ivory
♪ ഐവറി- വിശേഷണം
-
ആനക്കൊമ്പുകൊണ്ടു തീർത്ത
-
ദന്തനിർമ്മിതമായ
-
ദന്തം പോലുള്ള
-
ഗജദന്തം
- നാമം
-
ആനക്കൊമ്പ്
-
ദന്തനിർമ്മിത സാധനം
-
ദന്തം
-
ആനക്കൊമ്പിൽ തീർത്ത വസ്തു
-
Ivory throne
- നാമം
-
ആനക്കൊമ്പു കൊണ്ടുള്ള സിംഹാസനം
-
Ivory white
♪ ഐവറി വൈറ്റ്- -
-
ആനക്കൊമ്പുപോലെ വെളുത്ത