-
Ivy
♪ ഐവി- നാമം
-
വള്ളിപ്പന്നപ്പടർപ്പുചെടി
-
വൃക്ഷലത
-
ഒരിനം വള്ളിച്ചെടി
-
ഉന്നതവിദ്യാഭ്യാസത്തിനും, ഉന്നതനിലവാരത്തിനും പേരുകേട്ട പാരമ്പര്യമുള്ള കിഴക്കേ അമേരിക്കൻ സർവ്വകലാശാലകൾ
-
വള്ളിപ്പന്ന
-
തരുരോഹിണി
-
ഉന്നതവിദ്യാഭ്യാസത്തിനും
-
ഉന്നതനിലവാരത്തിനും പേരുകേട്ട പാരന്പര്യമുള്ള കിഴക്കേ അമേരിക്കൻ സർവ്വകലാശാലകൾ
-
Ivy gourd
♪ ഐവി ഗോർഡ്- നാമം
-
കോവയ്ക്ക
-
കോവൽ
-
Ivy mantled
- -
-
പച്ചക്കൊടി പടർന്ന
-
Poison ivy
- നാമം
-
വടക്കെ അമേരിക്കയിൽ കാണുന്ന ഒരു തരം വിഷച്ചെടി. അതിലെ ദ്രാവകം ശരീരത്തിൽ സ്പർശിച്ചാൽ ചൊറിഞ്ഞുതടിക്കുകയും തിളച്ചവെള്ളം ശരീരത്തിൽ വീണതുപോലെ ആവുകയും ചെയ്യും.
-
Ivied
- വിശേഷണം
-
വൃക്ഷലതയായി