-
Jacket
♪ ജാകറ്റ്- നാമം
-
ആവരണം
-
ചെറുകുപ്പായം
-
ചട്ട
-
കഞ്ചുകം
-
റൗക്ക
- ക്രിയ
-
കുപ്പായമിടുക
-
ഉറയിടുക
- നാമം
-
പുറംചട്ട
-
Dust jacket
♪ ഡസ്റ്റ് ജാകറ്റ്- നാമം
-
പുസ്തകത്തിന്റെ ആവരണം
-
Flak jacket
♪ ഫ്ലാക് ജാകറ്റ്- നാമം
-
ലോഹം കൊണ്ടു ബലപ്പെടുത്തിയ പടച്ചട്ട
-
Life-jacket
- നാമം
-
വെള്ളത്തിൽ പൊങ്ങിക്കിടക്കാവുന്ന തരത്തിൽ ഊതിവീർപ്പിക്കാവുന്ന കൈകളില്ലാത്ത കുപ്പായം (ജീവരക്ഷോപാധി)
-
Sports jacket
♪ സ്പോർറ്റ്സ് ജാകറ്റ്- നാമം
-
സ്പോർട്ട്സ് ജാക്കറ്റ്
-
Dust his jacket
♪ ഡസ്റ്റ് ഹിസ് ജാകറ്റ്- ക്രിയ
-
നന്നായി പ്രഹരിക്കുക