1. Jammed

    ♪ ജാമ്ഡ്
    1. ക്രിയ
    2. അമർത്തുക
    3. ഞെരിക്കുക
  2. Jam into

    ♪ ജാമ് ഇൻറ്റൂ
    1. ക്രിയ
    2. ബലംപ്രയോഗിച്ച് തള്ളിക്കയറ്റിവയ്ക്കുക
  3. A jam session

    1. നാമം
    2. പ്രത്യേകതയ്യാറെടുപ്പില്ലാതെ നടത്തുന്ന സാധാരണ സംഗീതപരിപാടി
  4. Jam-roll

    1. -
    2. പഴസത്ത് ഉണക്കിപ്പരത്തിയത്
  5. Jam tomorrow

    ♪ ജാമ് റ്റമാറോ
    1. ഉപവാക്യം
    2. നിറവേറാതിരിക്കാനായി നാളെച്ചെയ്യാം എന്ൻ വാഗ്ദാനം ചെയ്യുക
  6. Log-jam

    1. നാമം
    2. കാര്യമായ പുരോഗതിയൊന്നുമുണ്ടാകാത്ത ബുദ്ധിമുട്ടുള്ള ഒരു സ്ഥിതിവിശേഷം
  7. Jam

    ♪ ജാമ്
    1. -
    2. തിങ്ങൽ
    3. ഗതിസ്തംഭനം
    4. സമ്മർദ്ദംജാം
    5. പഴരസക്കുഴന്പ്
    6. പഴങ്ങൾ പഞ്ചസാര ചേർത്ത് വരട്ടിയത്
    1. നാമം
    2. ഞെരുക്കം
    3. സമ്മർദ്ധം
    4. ജാം
    5. പഴരസക്കുഴമ്പ്
    6. ഗതാഗതക്കുരുക്ക്
    1. ക്രിയ
    2. അമർത്തുക
    3. ഞെരിക്കുക
    4. ഞെരുക്കിക്കയറ്റി അനങ്ങാതാക്കുക
    5. യന്ത്രഭാഗങ്ങൾ ഉടക്കി അനങ്ങാതാക്കുക
    6. മനഃപൂർവ്വം തടസ്സപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക