1. Jar

    ♪ ജാർ
    1. നാമം
    2. വിരോധം
    3. സംഘട്ടനം
    4. കുലുക്കം
    5. തർക്കം
    6. കർക്കശധ്വനി
    7. ഭരണി
    8. ആഘാതം
    9. അപസ്വരം
    10. അഭിപ്രായസംഘട്ടനം
    11. ഞെട്ടൽ
    12. കലശം
    13. കുഭം
    14. ജംപ് അഡ്രസ്സ് റെജിസ്റ്റർ
    15. കഠോരമായ തോന്നലുണ്ടാക്കൽ
    1. ക്രിയ
    2. തട്ടുക
    3. കർക്കശമായി ശബ്ദിക്കുക
    4. അപസ്വരമുണ്ടാക്കുക
    5. വിരോധമായിരിക്കുക
    6. ഞെട്ടലുണ്ടാക്കുക
    7. കുലുങ്ങുക
    8. കുംഭം
    9. അസഹ്യത ജനിപ്പിക്കുക
    10. കഠോരമായി തോന്നിപ്പിക്കുക
    11. കർണ്ണകഠോരമായ ശബ്ദം പുറപ്പെടുവിക്കുക
    12. ഞെട്ടലുണ്ടാക്കുകഭരണി
  2. Jarring

    ♪ ജാറിങ്
    1. വിശേഷണം
    2. കർണ്ണകഠോരമായ
    3. പരുഷമായ
  3. Jar with

    ♪ ജാർ വിത്
    1. ക്രിയ
    2. വിയോജിക്കുക
    3. പൊരുത്തപ്പെടാതിരിക്കുക
  4. Large jar

    ♪ ലാർജ് ജാർ
    1. നാമം
    2. ശാടി അഥവാ ഭരണി
  5. Earthern jar

    1. നാമം
    2. മൺകൂജ
  6. Jar ones eye

    ♪ ജാർ വൻസ് ഐ
    1. വിശേഷണം
    2. നോക്കുമ്പോൾ കണ്ണിൻ അസ്വസ്ഥത ഉണ്ടാക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക