1. Jar with

    ♪ ജാർ വിത്
    1. ക്രിയ
    2. വിയോജിക്കുക
    3. പൊരുത്തപ്പെടാതിരിക്കുക
  2. Earthern jar

    1. നാമം
    2. മൺകൂജ
  3. Jar ones eye

    ♪ ജാർ വൻസ് ഐ
    1. വിശേഷണം
    2. നോക്കുമ്പോൾ കണ്ണിൻ അസ്വസ്ഥത ഉണ്ടാക്കുന്ന
  4. Large jar

    ♪ ലാർജ് ജാർ
    1. നാമം
    2. ശാടി അഥവാ ഭരണി
  5. Jar

    ♪ ജാർ
    1. ക്രിയ
    2. തട്ടുക
    1. നാമം
    2. വിരോധം
    3. സംഘട്ടനം
    4. കുലുക്കം
    5. തർക്കം
    6. കർക്കശധ്വനി
    7. ഭരണി
    8. ആഘാതം
    9. അപസ്വരം
    1. ക്രിയ
    2. കർക്കശമായി ശബ്ദിക്കുക
    3. അപസ്വരമുണ്ടാക്കുക
    4. വിരോധമായിരിക്കുക
    5. ഞെട്ടലുണ്ടാക്കുക
    1. നാമം
    2. അഭിപ്രായസംഘട്ടനം
    3. ഞെട്ടൽ
    4. കലശം
    5. കുഭം
    6. ജംപ് അഡ്രസ്സ് റെജിസ്റ്റർ
    1. ക്രിയ
    2. കുലുങ്ങുക
    3. കുംഭം
    1. നാമം
    2. കഠോരമായ തോന്നലുണ്ടാക്കൽ
    1. ക്രിയ
    2. അസഹ്യത ജനിപ്പിക്കുക
    3. കഠോരമായി തോന്നിപ്പിക്കുക
    4. കർണ്ണകഠോരമായ ശബ്ദം പുറപ്പെടുവിക്കുക
    5. ഞെട്ടലുണ്ടാക്കുകഭരണി
  6. Jarring

    ♪ ജാറിങ്
    1. വിശേഷണം
    2. കർണ്ണകഠോരമായ
    3. പരുഷമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക