-
Jargon
♪ ജാർഗൻ- നാമം
-
അസ്പഷ്ടഭാഷണം
-
പടുഭാഷ
-
അർത്ഥശൂന്യമായ സംസാരം
-
ജൽപ്പനം
-
ഒരു വിഭാഗക്കാരുടെ മാത്രമായ സംസാരഭാഷ
-
ഓരോ ജോലിയുടെയോ വ്യവസായത്തിന്റെയോ പ്രവൃത്തിയുടെയോ കൂട്ടത്തിന്റെയോ പ്രത്യേകമായ പദാവലി
-
ഓരോ ജോലിയുടെയോ വ്യവസായത്തിൻറെയോ പ്രത്യേകപദാവലി
-
പൊങ്ങച്ചം കാട്ടാനോ നിരർത്ഥകമായോ മേല്പറഞ്ഞ തരം വാക്കുകൾ ഉപയോഗിച്ചുള്ള ഭാഷ
-
സാധാരണക്കാർക്ക് മനസ്സിലാകാത്ത ഭാഷണം
-
അത്യധികം സാങ്കേതികമായ ഭാഷ പുലന്പൽ
-
ഓരോ ജോലിയുടെയോ വ്യവസായത്തിൻറെയോ പ്രവൃത്തിയുടെയോ കൂട്ടത്തിൻറെയോ പ്രത്യേകമായ പദാവലി