-
Jarring
♪ ജാറിങ്- വിശേഷണം
-
കർണ്ണകഠോരമായ
-
പരുഷമായ
-
Earthern jar
- നാമം
-
മൺകൂജ
-
Jar ones eye
♪ ജാർ വൻസ് ഐ- വിശേഷണം
-
നോക്കുമ്പോൾ കണ്ണിൻ അസ്വസ്ഥത ഉണ്ടാക്കുന്ന
-
Jar with
♪ ജാർ വിത്- ക്രിയ
-
വിയോജിക്കുക
-
പൊരുത്തപ്പെടാതിരിക്കുക
-
Large jar
♪ ലാർജ് ജാർ- നാമം
-
ശാടി അഥവാ ഭരണി
-
Jar
♪ ജാർ- ക്രിയ
-
തട്ടുക
- നാമം
-
വിരോധം
-
സംഘട്ടനം
-
കുലുക്കം
-
തർക്കം
-
കർക്കശധ്വനി
-
ഭരണി
-
ആഘാതം
-
അപസ്വരം
- ക്രിയ
-
കർക്കശമായി ശബ്ദിക്കുക
-
അപസ്വരമുണ്ടാക്കുക
-
വിരോധമായിരിക്കുക
-
ഞെട്ടലുണ്ടാക്കുക
- നാമം
-
അഭിപ്രായസംഘട്ടനം
-
ഞെട്ടൽ
-
കലശം
-
കുഭം
-
ജംപ് അഡ്രസ്സ് റെജിസ്റ്റർ
- ക്രിയ
-
കുലുങ്ങുക
-
കുംഭം
- നാമം
-
കഠോരമായ തോന്നലുണ്ടാക്കൽ
- ക്രിയ
-
അസഹ്യത ജനിപ്പിക്കുക
-
കഠോരമായി തോന്നിപ്പിക്കുക
-
കർണ്ണകഠോരമായ ശബ്ദം പുറപ്പെടുവിക്കുക
-
ഞെട്ടലുണ്ടാക്കുകഭരണി