1. Jaw

    ♪ ജോ
    1. നാമം
    2. താടിയെല്ൽ
    1. ക്രിയ
    2. ശകാരിക്കുക
    3. ചീത്തപറയുക
    4. തുടരെ സംസാരിക്കുക
    1. നാമം
    2. നീളമേറിയ സംഭാഷണം
    3. മൃഗത്തിന്റെ വായ്
    4. ഭയാനകമായ എന്തിന്റെയെങ്കിലും തുടക്കം
    5. താടിയെല്ല്
    6. വായും താടിയും ഉൾപ്പെടുന്ന മുഖത്തിൻറെ കീഴ്ഭാഗം
    7. മൃഗത്തിൻറെ വായ്
    8. ഭയാനകമായ എന്തിൻറെയെങ്കിലും തുടക്കം
  2. Jaws

    ♪ ജോസ്
    1. നാമം
    2. താടി
    3. താടിയെല്ലുകൾ
  3. Jaw-bone

    1. നാമം
    2. താടിയെല്ൽ
  4. Slack jaw

    ♪ സ്ലാക് ജോ
    1. നാമം
    2. ധിക്കാരമായ സംസാരം
  5. Jaw-breaker

    1. നാമം
    2. ഉച്ചരിക്കാൻ പ്രയാസമായവാക്ക്
  6. Jaw dropping

    ♪ ജോ ഡ്രാപിങ്
    1. വിശേഷണം
    2. വിചിത്രമായ
    3. കണ്ണഞ്ചിപ്പിക്കുന്ന
    1. -
    2. അത്ഭുതകരമായ
    3. ആശ്ചര്യപ്പെടുത്തുന്ന
    4. ആശ്ചര്യജനകമായ
  7. Hold your jaw

    ♪ ഹോൽഡ് യോർ ജോ
    1. -
    2. സംസാരിക്കുന്നതു നിർത്തൂ
  8. drop your jaw

    1. ഭാഷാശൈലി
    2. അത്ഭുതം കൊണ്ട് അഥവാ അവിശ്വസനീയത കൊണ്ട് വായ് പൊളിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക