-
Jaywalk
♪ ജേവോക്- നാമം
-
ഗതാഗത നിയമങ്ങൾ പാലിക്കാതെ തോന്നുന്നതുപോലെ നിരത്തുമുറിച്ച് കടക്കുക
-
Jay walker
♪ ജേ വോകർ- നാമം
-
വാഹനത്തിരക്കുള്ള വഴിയിൽ അന്തമില്ലാതെ നടക്കുന്നയാൾ