1. Jeeringly

    1. ക്രിയാവിശേഷണം
    2. പരിഹാസപൂർവ്വം
  2. Jeer at

    ♪ ജിർ ആറ്റ്
    1. ക്രിയ
    2. ബഹുമാനിക്കുന്നില്ലെന്ൻ കാണിക്കാൻ പരിഹസിച്ചു ചിരിക്കുക
  3. Jeer

    ♪ ജിർ
    1. നാമം
    2. നിന്ദ
    3. പരിഹാസം
    4. കളിയാക്കി ചിരിക്കുക
    1. ക്രിയ
    2. നിന്ദിക്കുക
    3. പരിഹസിക്കുക
    4. കളിയാക്കൽ
    5. പുച്ഛിക്കുക
    6. കളിയാക്കുക
    7. കളിവാക്കുക പറയുക
  4. Jeering

    ♪ ജീറിങ്
    1. വിശേഷണം
    2. പരിഹസിക്കുന്നതായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക