-
Jelly
♪ ജെലി- നാമം
-
മാംസക്കുഴമ്പ്
-
ശർക്കരയിൽ കുറുക്കിയ പഴരസം
-
കുറുക്കിയ പഴരസം
-
ജലറ്റിൻ ഉപയോഗിച്ച് രൂപം നൽകിയ പഴരസത്തിന്റെ സ്വാദുള്ള സുതാര്യമായ ഇളകുന്ന മധുരപലഹാരം
-
ഫലസത്ത്
-
ശർക്കരയിൽ കുറുക്കിയ പഴസത്ത്
-
പാവ്
-
ജലറ്റിൻ ഉപയോഗിച്ച് രൂപം നൽകിയ പഴരസത്തിൻറെ സ്വാദുള്ള സുതാര്യമായ ഇളകുന്ന മധുരപലഹാരം
-
Petroleum jelly
♪ പറ്റ്റോലീമ് ജെലി- നാമം
-
സ്നേഹദ്രവ്യമായി ഉപയോഗിക്കുന്ന ഒരു ഹൈഡ്രാകാർബൺ പദാർത്ഥം
-
തേയ്മാനം കുറയ്ക്കാൻ ഉപയോഗിക്കുന്ന ഒരു ഹൈഡ്രാകാർബൺ പദാർത്ഥം
-
സ്നേഹദ്രവ്യമായി ഉപയോഗിക്കുന്ന ഒരു ഹൈഡ്രോകാർബൺ പദാർത്ഥം
-
തേയ്മാനം കുറയ്ക്കാൻ ഉപയോഗിക്കുന്ന ഒരു ഹൈഡ്രോകാർബൺ പദാർത്ഥം
-
Sea-jelly
- നാമം
-
കടൽച്ചൊറി
-
Jellied
♪ ജെലീഡ്- വിശേഷണം
-
കുഴമ്പുപാകമാക്കിയ
-
കുറുക്കിയ