-
Jerry can
♪ ജെറി കാൻ- നാമം
-
പാട്ട
-
Jerry-builder
- നാമം
-
കുറഞ്ഞ തുകയ്ക്ക് ഗുണമേന്മ കുറഞ്ഞ കെട്ടിടങ്ങൾ അൽപസമയത്തിനുള്ളിൽ പണിതുയർത്തുന്ന ആൾ
-
കുറഞ്ഞ തുകയ്ക്ക് ഗുണമേന്മ കുറഞ്ഞ കെട്ടിടങ്ങൾ അല്പസമയത്തിനുള്ളിൽ പണിതുയർത്തുന്ന ആൾ
-
Jerry-building
- ക്രിയ
-
കുറഞ്ഞ ചെലവിൽ നിർമ്മിക്കുക
-
Jerry-built
- വിശേഷണം
-
കുറഞ്ഞ ചെലവിൽ നിർമ്മിക്കുന്നതായ
-
Jerry
♪ ജെറി- വിശേഷണം
-
കുറഞ്ഞ ചെലവിൽ ദ്രുതഗതിയിൽ നിർമ്മിച്ച