1. Jet

    ♪ ജെറ്റ്
    1. നാമം
    2. കുഴൽ
    3. പ്രവാഹം
    4. ഒരിനം കറുത്ത കല്ൽ
    5. കൃഷ്ണോപലം
    6. ധാര
    7. ജെറ്റ് എൻജിൻ
    8. നാളി
    9. ജലോതക്ഷോപം
    10. പ്രവഹിക്കുന്നത്
    11. ചെറുദ്വാരം
    12. ശക്തിയേറിയ പ്രവാഹം
    1. ക്രിയ
    2. തെറിപ്പിക്കുക
    3. നീർധാര പായിക്കുക
    4. പ്രവഹിക്കുക
    5. ജെറ്റ് വിമാനം
    6. ഒരിനം കറുത്ത കല്ല്
  2. Jet black

    ♪ ജെറ്റ് ബ്ലാക്
    1. -
    2. കറുത്തിരുണ്ട
    1. വിശേഷണം
    2. എണ്ണക്കറുപ്പായ
    1. നാമം
    2. കരിങ്കുപ്പായം
    3. കടുത്ത കറുപ്പുനിറം
    4. കട്ടകറുപ്പുനിറം
  3. Jet engine

    ♪ ജെറ്റ് എൻജൻ
    1. നാമം
    2. വിമാനത്തിന്റെ ജെറ്റ് എൻജിൻ
  4. Jet-setter

    1. നാമം
    2. അതിസമ്പന്നരായ, കൂടെക്കൂടെ വിരുന്നുകൾക്കും മറ്റും വിമാനത്തിൽ യാത്ര നടത്തുന്ന സമൂഹത്തിലെ പരിഷ്കാര വിഭാഗം
  5. The jet set

    ♪ ത ജെറ്റ് സെറ്റ്
    1. നാമം
    2. പരിഷ്കാരപണക്കാരവർഗ്ഗം
  6. Supersonic jet plane

    ♪ സൂപർസാനിക് ജെറ്റ് പ്ലേൻ
    1. നാമം
    2. ശബ്ദവേഗത്തേക്കാൾ വേഗത്തിൽ പറക്കുന്ന ജെറ്റ് വിമാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക