1. Jib

    ♪ ജിബ്
    1. ക്രിയ
    2. പിണങ്ങി പിന്തിരിയുക
    3. പിന്നോക്കം നടക്കുക
    4. പ്രതികൂലം ആചരിക്കുക
    5. പ്രവൃത്തി തുടരാൻ കൂട്ടാക്കാതിരിക്കുക
    1. നാമം
    2. പ്രതിഷേധിക്കുക
    3. ക്രയ്നിന്റെ കൈപോലെ നീണ്ടുനിൽക്കുന്ന ഭാഗം
    4. ചെറിയ നൗകയുടെ പ്രധാന പായയുടെ മുമ്പിലുള്ള ചെറിയ ത്രികോണാകൃതിയിലുള്ള പായ
    1. ക്രിയ
    2. ചാടാൻ വിസമ്മതിക്കുക (കുതിരയെപ്പറ്റി )
    3. അനുസരിക്കാതിരിക്കുക
    1. നാമം
    2. പിണങ്ങിപ്പിന്തിരിയുക
    3. ക്രെയ്നിൻറെ കൈപോലെ നീണ്ടുനിൽക്കുന്ന ഭാഗം
    4. ചെറിയ നൗകയുടെ പ്രധാന പായയുടെ മുന്പിലുള്ള ചെറിയ ത്രികോണാകൃതിയിലുള്ള പായ
  2. Jib at

    ♪ ജിബ് ആറ്റ്
    1. ക്രിയ
    2. വൈമുഖ്യം കാണിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക