-
Jib at
♪ ജിബ് ആറ്റ്- ക്രിയ
-
വൈമുഖ്യം കാണിക്കുക
-
Jib
♪ ജിബ്- ക്രിയ
-
പിണങ്ങി പിന്തിരിയുക
-
പിന്നോക്കം നടക്കുക
-
പ്രതികൂലം ആചരിക്കുക
-
പ്രവൃത്തി തുടരാൻ കൂട്ടാക്കാതിരിക്കുക
- നാമം
-
പ്രതിഷേധിക്കുക
-
ക്രയ്നിന്റെ കൈപോലെ നീണ്ടുനിൽക്കുന്ന ഭാഗം
-
ചെറിയ നൗകയുടെ പ്രധാന പായയുടെ മുമ്പിലുള്ള ചെറിയ ത്രികോണാകൃതിയിലുള്ള പായ
- ക്രിയ
-
ചാടാൻ വിസമ്മതിക്കുക (കുതിരയെപ്പറ്റി )
-
അനുസരിക്കാതിരിക്കുക
- നാമം
-
പിണങ്ങിപ്പിന്തിരിയുക
-
ക്രെയ്നിൻറെ കൈപോലെ നീണ്ടുനിൽക്കുന്ന ഭാഗം
-
ചെറിയ നൗകയുടെ പ്രധാന പായയുടെ മുന്പിലുള്ള ചെറിയ ത്രികോണാകൃതിയിലുള്ള പായ