-
Job
♪ ജാബ്- നാമം
-
വ്യവഹാരം
- വിശേഷണം
-
ക്ലേശകരമായ
- -
-
ചുമതല
- നാമം
-
ജോലി
-
ഉദ്യോഗം
-
തൊഴിൽ
-
വേല
-
ചില്ലറപ്പണി
-
പലവക അച്ചടിവേല
-
ദല്ലാൾപണി
-
ക്ഷമാശീലൻ
-
കമ്പ്യൂട്ടറിൻ ചെയ്യുവാനുള്ള ജോലിയുടെ പൂർണ്ണമായ വിവരം നൽകുന്ന നിർദ്ദേശം
-
ഉപജീവനമാർഗ്ഗം
-
പൂർത്തിയായ വേല
-
ബൈബിളിലെ ഇയ്യോബ് എന്നാ കഥാപാത്രം
-
Jobs
♪ ജാബ്സ്- നാമം
-
ജോലികൾ
-
Bad job
♪ ബാഡ് ജാബ്- നാമം
-
അതൃപ്തികരമായ സ്ഥിതിവിശേഷം
-
Odd jobs
♪ ആഡ് ജാബ്സ്- നാമം
-
പലതരം ചില്ലറപ്പണികൾ
-
അപ്പഴപ്പോൾ കിട്ടിയ ജോലികൾ
-
Job-hunt
- ക്രിയ
-
പണി തിരക്കി നടക്കുക
-
Job-work
- നാമം
-
ചെയ്യുന്ന ജോലിക്കനുസരിച്ച് പ്രതിഫലം പറ്റുന്ന തൊഴിൽ
-
Rush job
♪ റഷ് ജാബ്- നാമം
-
പെട്ടെന്നു ചെയ്തുതീർക്കേണ്ട ജോലി
-
Job batch
♪ ജാബ് ബാച്- ക്രിയ
-
കമ്പ്യൂട്ടറിൻ ചെയ്യുവാനുള്ള പ്രവൃത്തികൾ ഒന്നിനു പുറകെ ഒന്ൻ എന്ന രീതിയിൽ ക്രമാനുഗതമായി തയ്യാറാക്കിവെക്കുക
-
Job title
♪ ജാബ് റ്റൈറ്റൽ- നാമം
-
പദവി
-
A plum job
- നാമം
-
ഉയർന്ന ശമ്പളം കിട്ടുന്ന ജോലി