1. Joe Public

    ♪ ജോ പബ്ലിക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബഹുജനം, ജനത, ജനം, പ്രജകൾ, സാമാന്യജനം
    3. കൂട്ടം, ആൾക്കൂട്ടം, ജനക്കൂട്ടം, ജനതതി, സുജനത
    4. രാജ്യം, രാഷ്ട്രം, ജന്യം, ജനങ്ങൾ, വാസികൾ
    1. phrase (പ്രയോഗം)
    2. ശരാശരിമനുഷ്യൻ, സാമാന്യക്കാരൻ, സാധാരണക്കാരൻ, ജന്യൻ, സാധാരണസ്ത്രീ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക