- phrase (പ്രയോഗം)
പക്ഷം ചേരുക, കൂട്ടുചേരുക, യോജിച്ചുപ്രവർത്തിക്കുക, സംഘംചേരുക, ഒരേ ലക്ഷ്യത്തിനായി ഒരുമിച്ചു പ്രവർത്തിക്കുക
- verb (ക്രിയ)
സംയോജിപ്പിക്കുക, സംയോജിക്കുക, അംഗമായി കൈക്കെള്ളുക, ചേർക്കുക, കൂട്ടിച്ചേർക്കുക
- phrasal verb (പ്രയോഗം)
ഒന്നിച്ചുകൂടുക, സംഘമായി ചേരുക, ഒന്നിച്ചുകൂട്ടുക, ഒരു ഗണമാക്കി യോജിപ്പിക്കുക, വിഭവങ്ങൾ ഒന്നിച്ചുചേർക്കുക
- verb (ക്രിയ)
സംഘംചേരുക, സംഘത്തിൽ ചേരുക, കൂട്ടുകൂടുക, ഒന്നിച്ചുചേരുക, കൂട്ടത്തിൽ ചേരുക
സഹകരിച്ചു പ്രവർത്തിക്കുക, സഹകരിക്കുക, സംഘടിക്കുക, ഒരേ ലക്ഷ്യത്തിനായി ഒരുമിച്ചു പ്രവർത്തിക്കുക, സംഘം ചേരുക
സംഘം ചേരുക, ഗൂഢാലോചന നടത്തുക, യോജിച്ചുപ്രവർത്തിക്കുക, ഒത്തൊരുമിക്കുക, സഹകരിച്ചു പ്രവർത്തിക്കുക
സഹകരിക്കുക, യോജിച്ചു പ്രവർത്തിക്കുക, സഹകരിച്ചു പ്രവർത്തിക്കുക, കൂട്ടായി പ്രവർത്തിക്കുക, ചേർന്നുപ്രവർത്തിക്കുക
സഖ്യംചെയ്യുക, ഉടമ്പടി നടത്തുക, ഒന്നിച്ചുകൂടുക, ഒരേ ലക്ഷ്യത്തിനായി ഒരുമിച്ചു പ്രവർത്തിക്കുക, ഒന്നിക്കുക