-
Judgement
♪ ജജ്മൻറ്റ്- നാമം
-
നിർണ്ണയം
-
വിമർശനം
-
ന്യായം
-
വിചാരണ
-
ജജ്മെന്റ്
-
വിധിന്യായം
- ക്രിയ
-
മതിക്കൽ
-
കണക്കാക്കൽ
- നാമം
-
കോടതിവിധി
-
തീർപ്പ്
-
Judgement day
♪ ജജ്മൻറ്റ് ഡേ- നാമം
-
അന്ത്യന്യായവിസ്താര ദിനം
-
Sit in judgement
♪ സിറ്റ് ഇൻ ജജ്മൻറ്റ്- ക്രിയ
-
മറ്റുള്ളവരുടെ സ്വഭാവത്തെപ്പറ്റി അനാവശ്യമായി അഭിപ്രായം പറയുക
-
Provisional judgement
♪ പ്രവിഷനൽ ജജ്മൻറ്റ്- നാമം
-
പിന്നീട് കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പുനഃപരിശോധനക്കു വിധേയമാക്കാവുന്ന താൽക്കാലിക ജഡ്ജ്മെന്റ്