-
Judiciously
♪ ജൂഡിഷിസ്ലി- ക്രിയാവിശേഷണം
-
വിവേകത്തോടെ
-
Judicial activism
- നാമം
-
വ്യവസ്ഥാപിത സമ്പ്രദായത്തിനു വിരുദ്ധമായി സാമൂഹിക പ്രതിബദ്ധത ഉൾകൊണ്ടുകൊണ്ടുള്ള കോടതി നടപടികൾ
-
Quasi-judicial
- നാമം
-
നിയമസമാനം
-
Judicial
♪ ജൂഡിഷൽ- വിശേഷണം
-
കോടതിയെ സംബന്ധിച്ച
-
കോടതിക്ക് അനുയോജ്യമായ
-
ന്യായത്തീർപ്പിന്റെ സ്വാഭാവമുള്ള
-
ജഡ്ജിയെക്കുറിച്ചുള്ള
-
ജഡ്ജിക്കു ചേർന്ന
-
ന്യായാധിപൻ നടത്തുന്ന
-
കോടതി/ന്യായാധിപൻ/ന്യായാധിപ വിധി നിർണ്ണയങ്ങൾ മുതലായവയെ സംബന്ധിച്ച
-
ന്യായാധിപ വിധി നിർണ്ണയങ്ങൾ മുതലായവയെ സംബന്ധിച്ച
-
Judicious
♪ ജൂഡിഷസ്- വിശേഷണം
-
വിവേകമുള്ള
-
വകതിരിവുള്ള
-
കാര്യബോധമുള്ള
- നാമം
-
വിവേക ബുദ്ധി
- വിശേഷണം
-
കുറ്റാന്വേഷണപരമായ
- നാമം
-
നയത്തോടെയുള്ള