-
Jump
♪ ജമ്പ്- ക്രിയ
-
തുള്ളുക
-
കുതിക്കുക
- നാമം
-
ചാട്ടം
- ക്രിയ
-
ചാടുക
-
ചാടിക്കടക്കുക
-
ചാടിയെഴുന്നേൽക്കുക
-
കുതിച്ചു ചാടുക
- നാമം
-
കുതിച്ചുച്ചാട്ടം
-
ക്രമരാഹിത്യം
-
ഒരു കമ്പ്യൂട്ടറിന്റെ പ്രവർത്തനങ്ങളുടെ നിയന്ത്രണത്തെ മാറ്റാനായിട്ട് കൊടുക്കുന്ന നിർദ്ദേശങ്ങൾ
- ക്രിയ
-
കുതിച്ചുയരുക
-
വളരെ വ്യക്തമായിരിക്കുക
- നാമം
-
ചാട്ടമത്സരം
-
വിലവർദ്ധന
-
മൂല്യവർദ്ധന
-
ഞെട്ടിത്തെറിക്കുക
-
Jump at
♪ ജമ്പ് ആറ്റ്- ക്രിയ
-
അവസരം പിടിച്ചെടുക്കുക
- ഉപവാക്യ ക്രിയ
-
അത്യുത്സാഹത്തോടെ സ്വീകരിക്കുക
-
Jump in
♪ ജമ്പ് ഇൻ- ഉപവാക്യ ക്രിയ
-
ഇടയ്ക്കു കയറി സംസാരിക്കുക
-
Jumping
♪ ജമ്പിങ്- നാമം
-
ചാട്ടം
- -
-
ചാടൽ
-
Jump to
♪ ജമ്പ് റ്റൂ- ക്രിയ
-
പെട്ടെന്ൻ തീരുമാനമെടുക്കുക
-
Jump on
♪ ജമ്പ് ആൻ- ക്രിയ
-
നിശിതമായി വിമർശിക്കുക
-
Jump rope
♪ ജമ്പ് റോപ്- നാമം
-
സ്കിപ്പിങ് ചരട്
-
ചാട്ടക്കയറ്
-
Jump suit
♪ ജമ്പ് സൂറ്റ്- നാമം
-
മേൽക്കുപ്പായവും കാലുറകളും ചേർന്ന ഒറ്റക്കുപ്പായം
-
Jumped-up
- വിശേഷണം
-
അഹന്തയുള്ള
-
Jump upon
♪ ജമ്പ് അപാൻ- ക്രിയ
-
യുദ്ധം ചെയ്യുക