-
Jumper
♪ ജമ്പർ- നാമം
-
നാവികരുടെ പുറങ്കുപ്പായം
-
കമ്പിളിക്കുപ്പായം
-
ചാടുന്ന വ്യക്തി
-
ചാടുന്ന മൃഗം
-
ചാടുന്ന വൃക്തി/മൃഗം
-
ഒരു വൈദ്യുതസർക്യൂട്ടിലെ രണ്ടു ബിന്ദുക്കൾ തമ്മിൽ ബന്ധമുണ്ടാക്കുന്നതിനോ ഒരു തുറന്ന സർക്യൂട്ടിൽ വൈദ്യുതപ്രവാഹം ഉണ്ടാക്കുന്നതിനോ ഉപയോഗിക്കുന്ന ചെറിയ കഷണം വയർ
-
തുടർച്ചയായി ഇടിച്ചിടച്ച് ദ്വാരമുണ്ടാക്കുന്ന കനമുള്ള ഡ്രിൽ
-
സ്ത്രീകൾ ധരിക്കുന്ന ഒരിനം കഞ്ചുകം