-
Junction
♪ ജങ്ക്ഷൻ- നാമം
-
സന്ധിക്കുന്ന സ്ഥലം
-
കവല
-
റെയിൽവേ ജംങ്ഷൻ
-
റോഡു സന്ധി
-
സന്ധിസ്ഥാനം
-
Sub junction
♪ സബ് ജങ്ക്ഷൻ- നാമം
-
വികൽപാർത്ഥം
-
Three-road junction
- നാമം
-
മുക്കൂട്ടപ്പെരുവഴി
-
A planetary junction in which the moon stands in the focus of the sun
- നാമം
-
ചന്ദ്രൻ സൂര്യന്റെ ദൃഷ്ടികേന്ദ്രത്തിൽ നിൽക്കുന്ന ഒരു ഗ്രഹനില