-
Kaleidoscope
♪ കലൈഡസ്കോപ്- നാമം
-
പല രംഗങ്ങൾ മാറി മാറിക്കാട്ടുന്ന ചിത്രദർശിനിക്കുഴൽ
-
തുടരെ മാറിക്കൊണ്ടിരിക്കുന്ന വിചിത്രരംഗങ്ങൾ
-
ബഹുവിചിത്ര വർണ്ണ രൂപദർശിനി
-
ബഹുവിചിത്ര വർണ്ണരൂപദർശിനി
-
നിരന്തരമായി മാറുന്ന വർണ്ണാഭമായ കാഴ്ച