-
Kangaroo
♪ കാങ്ഗറൂ- നാമം
-
സഞ്ചിമൃഗം
- -
-
കംഗാരു
- നാമം
-
കംഗാരുമൃഗം
-
Kangaroo rat
- നാമം
-
കാനഡ മുതൽ മെക്സിക്കോവരെ കാണുന്ന നീളമുള്ള വാലുള്ള ചെറിയ ഇനം എലി
-
Kangaroo court
♪ കാങ്ഗറൂ കോർറ്റ്- നാമം
-
ഒരു സംഘടനയിൽ ചട്ടങ്ങൾ ലംഘിക്കുന്നവനെ ശിക്ഷിക്കാനായി ആ സംഘടനയിലെ അംഗങ്ങൾ ചേർന്ൻ ഉണ്ടാക്കുന്ന നിയമാനുസതമല്ലാത്ത കോടതി
-
പക്ഷപാതപരമായി വിധി പ്രസ്താവിക്കുന്ന നിയമസാധുതയില്ലാത്ത കോടതി