-
Keep
♪ കീപ്- നാമം
-
കാരാഗൃഹം
-
വെപ്പാട്ടി
- ക്രിയ
-
ഉണ്ടാക്കുക
-
സഹിക്കുക
-
രക്ഷിക്കുക
-
കഴിക്കുക
-
താമസിക്കുക
-
നിലകൊള്ളുക
-
നിലനിറുത്തുക
-
സൂക്ഷിക്കുക
-
വച്ചുകൊണ്ടിരിക്കുക
-
ഘോഷിക്കുക
-
വാക്കു പാലിക്കുക
-
പോറ്റുക
-
നഷ്ടപ്പെടാതിരിക്കുക
-
നശിപ്പിക്കാതിരിക്കുക
-
നല്ലനിലയിൽ നിലർത്തുക
-
വിട്ടുപോകാതിരിക്കുക
-
കേടുവരാതിരിക്കുക
-
ഇരിക്കുക
- നാമം
-
കോട്ട
-
ജീവനോപായം
-
നിലനിർത്തുക
- ക്രിയ
-
കാത്തുസൂക്ഷിക്കുക
- നാമം
-
കോട്ടഗർഭം
- ക്രിയ
-
തുടർച്ചയായി ചെയ്യുക
-
പതിവായി സൂക്ഷിക്കുക
-
ജീവനോപായം ഉണ്ടാക്കുക
- നാമം
-
കൈവശം വയ്ക്കുക
-
സൂക്ഷിച്ചു വയ്ക്കുക
-
ആഹാരം വസ്ത്രം മറ്റു പ്രാഥമിക ആവശ്യങ്ങൾ
-
Keeping
♪ കീപിങ്- നാമം
-
സംരക്ഷണം
-
കാവൽ
-
രക്ഷണം
-
ചുമതല
-
പാലനം
-
ന്യായാനുപാതം
-
Keep to
♪ കീപ് റ്റൂ- ക്രിയ
-
പാലിക്കുക
-
ചേർന്നിരിക്കുക
- ഉപവാക്യ ക്രിയ
-
വഴിവിട്ടലയാതെ നോക്കുക
-
To keep
♪ റ്റൂ കീപ്- ക്രിയ
-
വെക്കുക
-
Keep on
♪ കീപ് ആൻ- ഉപവാക്യ ക്രിയ
-
തുടർന്നും ജോലിയിൽ വയ്ക്കുക
-
അസഹ്യമായ രീതിയിൽ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുക
-
Keep in
♪ കീപ് ഇൻ- ക്രിയ
-
വീടിനകത്തും മറ്റും ഇരിക്കുക
- ഉപവാക്യ ക്രിയ
-
അടക്കി വയ്ക്കുക
-
Keep at
♪ കീപ് ആറ്റ്- ക്രിയ
-
തുടർച്ചയായി ചെയ്യുക
-
Keep up
♪ കീപ് അപ്- ഉപവാക്യ ക്രിയ
-
നിർത്താതെ തുടരുക
-
Keep out
♪ കീപ് ഔറ്റ്- ക്രിയ
-
അകറ്റിനിർത്തുക
-
Keep tab
♪ കീപ് റ്റാബ്- ക്രിയ
-
നിയന്ത്രിച്ചു നിർത്തുക
-
കണക്കു സൂക്ഷിക്കുക
-
നിരീക്ഷണത്തിൽ നിർത്തുക