-
Keep at
♪ കീപ് ആറ്റ്- ക്രിയ
-
തുടർച്ചയായി ചെയ്യുക
-
In keeping with
♪ ഇൻ കീപിങ് വിത്- വിശേഷണം
-
യോജിച്ച
-
Keep at bay
♪ കീപ് ആറ്റ് ബേ- -
-
ദൂരെ മാറ്റി നിറുത്തുക
- ക്രിയ
-
അകറ്റി നിറുത്തുക
-
Keep a book on
- ക്രിയ
-
പന്തയം വയ്ക്കുക
-
Keep a calm sough
- ക്രിയ
-
മിണ്ടാതിരിക്കുക
-
മൗനമായിരിക്കുക
-
Keep a cool head
- ക്രിയ
-
ശാന്തനായിരിക്കുക
-
Keep a diary
- ക്രിയ
-
ദിവസവും ഡയറിയെഴുതുക
-
Keep a good table
- ക്രിയ
-
ഔദാര്യമനസ്ക്കനായിരിക്കുക
-
വിഭവസമൃദ്ധമായ ഭക്ഷണം വിളമ്പുക
-
Keep a secret
- ക്രിയ
-
രഹസ്യം പുറത്തുപറയാതെ സൂക്ഷിക്കുക
-
Keep a tight rein on
- ക്രിയ
-
കർശനമായ നിയന്ത്രണം പാലിക്കുക