1. Keep on

    ♪ കീപ് ആൻ
    1. ഉപവാക്യ ക്രിയ
    2. തുടർന്നും ജോലിയിൽ വയ്ക്കുക
    3. അസഹ്യമായ രീതിയിൽ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുക
  2. Keep one's mouth shut

    ♪ കീപ് വൻസ് മൗത് ഷറ്റ്
    1. ഭാഷാശൈലി
    2. ശരിയല്ലാത്ത ഒരു കാര്യത്തെക്കുറിച്ച് രഹസ്യം സൂക്ഷിക്കുക
  3. In keeping with

    ♪ ഇൻ കീപിങ് വിത്
    1. വിശേഷണം
    2. യോജിച്ച
  4. Keep a book on

    1. ക്രിയ
    2. പന്തയം വയ്ക്കുക
  5. Keep a calm sough

    1. ക്രിയ
    2. മിണ്ടാതിരിക്കുക
    3. മൗനമായിരിക്കുക
  6. Keep a cool head

    1. ക്രിയ
    2. ശാന്തനായിരിക്കുക
  7. Keep a good table

    1. ക്രിയ
    2. ഔദാര്യമനസ്ക്കനായിരിക്കുക
    3. വിഭവസമൃദ്ധമായ ഭക്ഷണം വിളമ്പുക
  8. Keep at it

    ♪ കീപ് ആറ്റ് ഇറ്റ്
    1. ക്രിയ
    2. ഒരു കാര്യത്തിൽ തുടർനനു പ്രവർത്തിക്കുക
  9. Keep a secret

    1. ക്രിയ
    2. രഹസ്യം പുറത്തുപറയാതെ സൂക്ഷിക്കുക
  10. Keep a tight rein on

    1. ക്രിയ
    2. കർശനമായ നിയന്ത്രണം പാലിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക