1. keep one's mind on

    ♪ കീപ് വൺസ് മൈൻഡ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശ്രദ്ധ കേന്ദ്രീകരിക്കുക, ശ്രദ്ധകൊടുക്കുക, ഒരു കാര്യത്തിൽ മാത്രം ശ്രദ്ധിക്കുക, ദൃഷ്ടികേന്ദ്രമുറപ്പിക്കുക, മനസ്സുചെലുത്തുക
  2. keep in one's mind

    ♪ കീപ് ഇൻ വൺസ് മൈൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുടിവയ്ക്കുക, വച്ചുപുലർത്തുക, ചിന്ത മനസ്സിൽ സൂക്ഷിക്കുക, പോഷിപ്പിക്കുക, പോറ്റുക
    3. ഓർമ്മിക്കുക, ഓർമ്മ ശക്തിയുണ്ടായിരിക്കുക, ഓർമ്മയിൽ സൂക്ഷിക്കുക, കാണാപ്പാഠം പഠിക്കുക, ഓർത്തുവയ്ക്കുക
  3. keep changing one's mind

    ♪ കീപ് ചേഞ്ചിംഗ് വൺസ് മൈൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചാഞ്ചാടുക, ചഞ്ചലപ്പെടുക, ചഞ്ചലിക്കുക, മടിയുക, മടികാണിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക