-
Keep to oneself
♪ കീപ് റ്റൂ വൻസെൽഫ്- ഉപവാക്യ ക്രിയ
-
സമൂഹവുമായി ഇടപഴകാതിരിക്കുക
-
മറ്റുള്ളവരോട് പറയാതിരിക്കുക
-
രഹസ്യമാക്കി വയ്ക്കുക
-
Keep oneself in
♪ കീപ് വൻസെൽഫ് ഇൻ- ക്രിയ
-
പതിവായി വാങ്ങുക
- ഉപവാക്യ ക്രിയ
-
മറ്റൊരാൾക്ക് വാങ്ങിക്കൊടുക്കുക