- phrasal verb (പ്രയോഗം)
ഒപ്പത്തിനൊപ്പം മുന്നോട്ടു നീങ്ങുക, മറ്റൊന്നിന്റെ വേഗതയ്ക്കനുസരിച്ചു നീങ്ങുക, ഒപ്പമെത്തുക, കൂടെയെത്തുക, തുല്യതപാലിക്കുക
സമകാലികങ്ങപ്പറ്റി പഠിക്കുക, അറിഞ്ഞിരിക്കുക, സംഭവവികാസങ്ങൾ അപ്പപ്പോൾ അറിയിക്കപ്പെട്ടുകൊണ്ടിരിക്കുക, വിവരങ്ങൾ അറിഞ്ഞുകൊണ്ടിരിക്കുക, എല്ലാവിവരങ്ങളും തത്സമയം അറിയുക
തുടർച്ചയായി ബന്ധപ്പെട്ടുകൊണ്ടിരിക്കുക, ബന്ധം പുലർത്തിക്കൊണ്ടിരിക്കുക, സമ്പർക്കം വയ്ക്കുക, സൗഹൃദം പുലർത്തുക, ഉലയാത്ത സ്നേഹബന്ധം പുലർത്തുക
- phrasal verb (പ്രയോഗം)
ചെയ്യാതിരിക്കുക, നിയന്ത്രിക്കുക, തടയുക, തടുക്കുക, നിർത്തുക
കാക്കുക, കാത്തുരക്ഷിക്കുക, സംരക്ഷിക്കുക, കാവൽ നില്ക്കുക, ചെറുക്കുക
- phrasal verb (പ്രയോഗം)
കെെയിൽ വയ്ക്കുക, എന്തിന്റെയെങ്കിലും ഒരു ഭാഗം കെെവിടാതെ സൂക്ഷിക്കുക, കരുതലായി വയ്ക്കുക, ശേഖരിച്ചുവയ്ക്കുക, കരുതിവയ്ക്കുക
രഹസ്യം കാക്കുക, പറയാൻ വിസമ്മതിക്കുക, മറച്ചുവയ്ക്കുക, രഹസ്യമാക്കിവയ്ക്കുക, പൂഴ്ത്തിവയ്ക്കുക
അടക്കിവയ്ക്കുക, തുറന്നുകാട്ടാതിരിക്കുക, അടിച്ചമർത്തുക, അമർച്ചചെയ്യുക, അമുക്കുക
- idiom (ശൈലി)
കൂറുപുലർത്തുക, കൂറുണ്ടാവുക, വിശ്വസ്തത പുലർത്തുക, വാക്കു പാലിക്കുക, കൂടെ നിൽക്കുക
- phrase (പ്രയോഗം)
അക്ഷോഭ്യമായിരിക്കുക, സമചിത്തത പാലിക്കുക, പ്രതിസന്ധിയിലും പതറാതിരിക്കുക, ശാന്തത പുലർത്തുക, സമചിത്തത കെെവെടിയാതിരിക്കുക
- idiom (ശൈലി)
അടക്കുക, നിയന്ത്രിക്കുക, നിരോധിക്കുക, കടിഞ്ഞാണിടുക, അടക്കി നിർത്തുക