-
Kettle
♪ കെറ്റൽ- നാമം
-
വെള്ളം തിളപ്പിക്കുന്നതിനു വാലുള്ള ലോഹപ്പാത്രം
-
വെള്ളം തിളപ്പിക്കാൻ ഉപയോഗിക്കുന്ന പാത്രം
-
വെള്ളം തിളപ്പിക്കാൻ ഉപയോഗിക്കുന്ന വാലും പിടിയും അടപ്പുമുളള ലോഹപ്പാത്രം
-
A pretty kettle of fish
- നാമം
-
കുഴഞ്ഞ സ്ഥിതി വിശേഷം
-
Tea-kettle
- -
-
ചായ ഉണ്ടാക്കാൻ വെള്ളം തിളപ്പിക്കുന്ന കെറ്റിൽ
-
The pot calls the kettle black
♪ ത പാറ്റ് കോൽസ് ത കെറ്റൽ ബ്ലാക്- ക്രിയ
-
സ്വന്തം കുറവുകൾ ശ്രദ്ധിക്കാതെ മറ്റുള്ളവരെ കുറ്റപ്പെടുത്തുക