-
Key
♪ കി- ക്രിയ
-
ഉറപ്പിക്കുക
- നാമം
-
വ്യാഖ്യാനം
- ക്രിയ
-
മുറുക്കുക
-
ഉയർത്തുക
- നാമം
-
താക്കോൽ
-
ചാവി
-
പിരിയാണി
-
സ്വരം
-
സ്വരനിദാനം
-
പ്രശ്നപരിഹാരം
-
കമാനിലെ ആണിക്കല്ൽ
- ക്രിയ
-
പുട്ടുക
-
പൂളുവയ്ക്കുക
-
പ്രവർത്തിപ്പിക്കുക
-
സ്വരം സാധിക്കുക
- നാമം
-
സംഗീതോപകരണങ്ങളിലും കംപ്യൂട്ടറിലും ടൈപ്പ്റൈറ്ററിലും മറ്റും വിരലമർത്തി പ്രവർത്തിപ്പിക്കാനുള്ള കട്ടകളിലൊന്ൻ
- ക്രിയ
-
മാർഗ്ഗദർശകഗ്രന്ഥം
-
സംഗീതയന്ത്രത്തിലെയോ ടൈപ്പ്റൈറ്ററിലെയോ വിരൽകൊണ്ടമർത്താനുള്ള കട്ട
- നാമം
-
സംഗീതോപകരണങ്ങളിലും കംപ്യൂട്ടറിലും ടൈപ്പ്റൈറ്ററിലും മറ്റും വിരലമർത്തി പ്രവർത്തിപ്പിക്കാനുള്ള കട്ടകളിലൊന്ന്
-
Keys
♪ കീസ്- നാമം
-
താക്കോൽക്കൂട്ടം
-
Key to
♪ കി റ്റൂ- നാമം
-
ഉത്തരം കിട്ടാനുള്ള മാർഗ്ഗം
-
Low-key
- വിശേഷണം
-
അധികം അറിയപ്പെടാത്ത
-
Off-key
- വിശേഷണം
-
ഇണങ്ങാത്ത
-
പൊരുത്തപ്പെടാത്ത
-
Key-man
- നാമം
-
അത്യന്താപേക്ഷിതൻ
-
Key out
- ക്രിയ
-
തിരിച്ചറിയുക
-
Key disk
♪ കി ഡിസ്ക്- നാമം
-
ഒരു കമ്പ്യൂട്ടർ സോഫ്റ്റ് വെയർ രക്ഷാ സംവിധാനം
-
Key-ring
- നാമം
-
താക്കോൽവളയം
-
Home key
♪ ഹോമ് കി- -
-
ടൈപ്പ്ചെയ്തുകൊണ്ടിരിക്കുന്ന ലൈനിന്റെ തുടക്കത്തിൽ കഴ്സർ വരാനുപയോഗിക്കുന്ന കീ