-
Kick
♪ കിക്- നാമം
-
തുടക്കം
-
ആരംഭം
- ക്രിയ
-
ശപിക്കുക
- നാമം
-
പ്രചോദനം
- ക്രിയ
-
തൊഴിക്കുക
-
ചവിട്ടുക
-
ചവിച്ചിത്തെറിപ്പിക്കുക
-
കാൽകൊണ്ടു തട്ടുക
- നാമം
-
തൊഴി
-
പാദാഘാതം
- ക്രിയ
-
രണ്ടുകാലും പൊക്കിയുള്ള തൊഴി
-
പന്ത് തൊഴിച്ചകറ്റി അങ്കങ്ങൾ നേടുക
-
To kick
♪ റ്റൂ കിക്- ക്രിയ
-
ചവിട്ടുക
-
Kick up
♪ കിക് അപ്- ക്രിയ
-
കലഹമുണ്ടാക്കുക
-
ബഹളമുണ്ടാക്കുക
- ഉപവാക്യ ക്രിയ
-
എന്തിനോടെങ്കിലുമുള്ള പ്രതിഷേധമായി ഉപദ്രവമുണ്ടാക്കുക
-
Kicking
♪ കികിങ്- നാമം
-
തൊഴി
-
ചവിട്ടൽ
-
Kick-off
- നാമം
-
ഫുട്ബോൾ കളിയുടെ തുടക്കം/പുനരാരംഭം
-
Kick out
♪ കിക് ഔറ്റ്- ക്രിയ
-
പുറത്താക്കുക
-
Free kick
♪ ഫ്രി കിക്- നാമം
-
ഫ്രീകിക്ക് (എതിർ ടീമിന്റെ ഇടപെടലില്ലാതെ അനുവദിച്ചു കിട്ടിയ പന്തടി )
-
ഫ്രീകിക്ക് (എതിർ ടീമിൻറെ ഇടപെടലില്ലാതെ അനുവദിച്ചു കിട്ടിയ പന്തടി )
-
Drop-kick
- നാമം
-
പന്ത് താഴോട്ടടിച്ചിട്ട് ഉയർന്നുവരുമ്പോൾ വീണ്ടും അതിനെ ചവിട്ടൽ
-
Kick about
♪ കിക് അബൗറ്റ്- ക്രിയ
-
നിന്ദാപൂർവ്വം പെരുമാറുക
-
ചിട്ടയില്ലാതെ ചർച്ചചെയ്യുക
-
Kick starter
♪ കിക് സ്റ്റാർറ്റർ- നാമം
-
മോട്ടോർസൈക്കിളിലെ ലിവർ