-
Kick about
♪ കിക് അബൗറ്റ്- ക്രിയ
-
നിന്ദാപൂർവ്വം പെരുമാറുക
-
ചിട്ടയില്ലാതെ ചർച്ചചെയ്യുക
-
Drop-kick
- നാമം
-
പന്ത് താഴോട്ടടിച്ചിട്ട് ഉയർന്നുവരുമ്പോൾ വീണ്ടും അതിനെ ചവിട്ടൽ
-
Free kick
♪ ഫ്രി കിക്- നാമം
-
ഫ്രീകിക്ക് (എതിർ ടീമിന്റെ ഇടപെടലില്ലാതെ അനുവദിച്ചു കിട്ടിയ പന്തടി )
-
ഫ്രീകിക്ക് (എതിർ ടീമിൻറെ ഇടപെടലില്ലാതെ അനുവദിച്ചു കിട്ടിയ പന്തടി )
-
To kick
♪ റ്റൂ കിക്- ക്രിയ
-
ചവിട്ടുക
-
More kicks than half penny
♪ മോർ കിക്സ് താൻ ഹാഫ് പെനി- നാമം
-
ദയയേക്കാളുമധികം പാരുഷ്യം
-
Alive and kicking
♪ അലൈവ് ആൻഡ് കികിങ്- ക്രിയ
-
തികച്ചും ഊർജ്ജസ്വലനായിരിക്കുക
-
Kick down ladder
♪ കിക് ഡൗൻ ലാഡർ- ക്രിയ
-
ഉയരാൻ സഹായിച്ചവരെ ഉപേക്ഷിക്കുക
-
Kick in the tooth
♪ കിക് ഇൻ ത റ്റൂത്- നാമം
-
മൃഗീയമായ അവജ്ഞയോടുകൂടിയ പെരുമാറ്റം
-
Kick out
♪ കിക് ഔറ്റ്- ക്രിയ
-
പുറത്താക്കുക
-
Kick person upstairs
♪ കിക് പർസൻ അപ്സ്റ്റെർസ്- ക്രിയ
-
സ്ഥാനമാനം നൽകി നിഷ്ക്രിയനാക്കുക