-
Kidney
♪ കിഡ്നി- നാമം
-
തരം
-
വൃക്ക
-
മൂത്രാശയം
-
രക്തത്തെ ശുദ്ധീകരിച്ച് മൂത്രം വേർതിരിക്കുന്ന അവയവം
-
Kidneys
♪ കിഡ്നീസ്- നാമം
-
വൃക്കകൾ
-
Kidney-bean
- നാമം
-
വൻപയർ
-
വൃക്കാകൃതിയിൽ പയറുമണികളുണ്ടാകുന്ന പയർച്ചെടി
-
അമരപ്പയർ
-
Kidney-machine
- നാമം
-
വൃക്കയന്ത്രം
-
വൃക്കകൾ തകരാറിലായ ആളുടെ രക്തം ശുദ്ധീകരിക്കുന്ന യന്ത്രം