-
Kill
♪ കിൽ- ക്രിയ
-
നശിപ്പിക്കുക
-
പരാജയപ്പെടുത്തുക
-
കൊല്ലുക
-
ഇല്ലാതാക്കുക
-
ഹിംസിക്കുക
-
ചൈതന്യം കെടുത്തുക
- നാമം
-
കൊല്ലൽ
-
വധിക്കൽ
-
കൊല്ലപ്പെട്ട മൃഗങ്ങൾ
- ക്രിയ
-
കൊലചെയ്യുക
-
ഹനിക്കുക
-
Killed
♪ കിൽഡ്- ക്രിയ
-
വധിച്ചു
- -
-
കൊന്നു
-
Killing
♪ കിലിങ്- വിശേഷണം
-
കഠിനമായ
-
പ്രാണഹരമായ
- നാമം
-
കൊലപാതകം
- വിശേഷണം
-
കൊല്ലുന്ന
- നാമം
-
കൊല
- വിശേഷണം
-
വശം കെടുത്തുന്ന
-
To kill
♪ റ്റൂ കിൽ- ക്രിയ
-
കഥകഴിക്കുക
-
Kill off
♪ കിൽ ഓഫ്- ക്രിയ
-
കൊന്നു തീർക്കുക
-
It kills
♪ ഇറ്റ് കിൽസ്- ക്രിയ
-
അസന്തുഷ്ടിയും ക്ഷീണവും ഉണ്ടാക്കുക
-
Kill time
♪ കിൽ റ്റൈമ്- ക്രിയ
-
സമയം പാഴാക്കുക
-
Time killing
♪ റ്റൈമ് കിലിങ്- വിശേഷണം
-
സമയം കൊല്ലുന്ന
- -
-
സമയം കൊല്ലൽ
-
Kill oneself
♪ കിൽ വൻസെൽഫ്- ക്രിയ
-
ആത്മഹത്യ ചെയ്യുക
-
അമിതമായി അദ്ധ്വാനിക്കുക
-
Dress to kill
♪ ഡ്രെസ് റ്റൂ കിൽ- ക്രിയ
-
ആകർഷകമായി വസ്ത്രം ധരിക്കുക