1. Kindle

    ♪ കിൻഡൽ
    1. ക്രിയ
    2. ജ്വലിപ്പിക്കുക
    3. നീറ്റുക
    4. ദഹിപ്പിക്കുക
    5. ക്ഷോഭിപ്പിക്കുക
    6. കത്തിക്കുക
    7. ജ്വലിക്കുക
    8. എരിക്കുക
    9. തീകൊളുത്തുക
    10. ഉദ്ദീപിക്കുക
    11. തിരികൊളുത്തുക
    12. വികാരങ്ങൾ ഇളക്കിവിടുക
  2. To kindle

    ♪ റ്റൂ കിൻഡൽ
    1. ക്രിയ
    2. എരിയുക
  3. Wood kindled by atrition

    1. നാമം
    2. അരണിമരം
  4. Kindled

    ♪ കിൻഡൽഡ്
    1. വിശേഷണം
    2. ജ്വലിപ്പിച്ച
  5. Kindling

    ♪ കിൻഡ്ലിങ്
    1. ക്രിയ
    2. ഉദ്ദീപിപ്പിക്കൽ
    1. നാമം
    2. കമ്പുകൾ
    3. തടിച്ചീളുകൾ
    4. തീ ഉണ്ടാക്കാൻ കൊള്ളാവുന്ന ഉണങ്ങിയ ഇലകൾ
    5. കന്പുകൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക