1. King

    ♪ കിങ്
    1. നാമം
    2. മുഖ്യൻ
    3. മനോരാജ്യം
    4. പ്രമാണി
    5. സ്വൈരസങ്കൽപം
    6. അധിപൻ
    7. നരേന്ദ്രൻ
    8. നൃപൻ
    9. അരചൻ
    10. രാജാവ്
    11. ശ്രേഷ്ഠൻ
    12. ഒരു രാജ്യത്തിന്റെയോ സംഘങ്ങളുടെയോ നിയന്ത്രണം കയ്യാളുന്ന ആൾ
  2. Kingly

    ♪ കിങ്ലി
    1. വിശേഷണം
    2. രാജയോഗ്യമായ
    3. രാജകീയമായ
    4. നൃപോചിതമായ
    5. രാജകീയമായി
    6. രാജാവിനു ചേർന്ന
  3. King's

    ♪ കിങ്സ്
    1. -
    2. രാജാവിന്റെ
  4. Mad king

    ♪ മാഡ് കിങ്
    1. നാമം
    2. ഭ്രാന്തൻരാജാവ്
  5. King-size

    1. വിശേഷണം
    2. വലിപ്പമുള്ള
  6. King bolt

    ♪ കിങ് ബോൽറ്റ്
    1. -
    2. വലിയസാക്ഷ
  7. Naga king

    1. നാമം
    2. നാഗ രാജാവ്
  8. Kings fool

    ♪ കിങ്സ് ഫൂൽ
    1. നാമം
    2. കൊട്ടാരം വിദൂഷകൻ
  9. Kings evil

    ♪ കിങ്സ് ഈവൽ
    1. നാമം
    2. കൺഠലമാല
  10. King-maker

    1. നാമം
    2. നൃപസ്രഷ്ടാവ്
    3. അധികാരത്തിലേക്കുയർത്തുവാനും ഇറക്കുവാനും കഴിവുള്ളയാൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക