-
Kiss
♪ കിസ്- ക്രിയ
-
ചുംബിക്കുക
-
മുത്തം കൊടുക്കുക
- -
-
കീയ്ഡ് ഇൻഡെക്സ്ഡ് സീക്വൻഷ്യൽ സെർച്ച്
- നാമം
-
ചുംബനം
- -
-
തലോടൽ
- നാമം
-
ഉമ്മ
-
മുത്തം
- ക്രിയ
-
ഉമ്മ വയ്ക്കുക
-
മുത്തമിടുക
- -
-
ഉമ്മവയ്ക്കുക
-
Kissing
♪ കിസിങ്- നാമം
-
ചുംബനം
- ക്രിയ
-
ചുംബിക്കൽ
-
ഉമ്മവെക്കൽ
-
Soul kiss
♪ സോൽ കിസ്- നാമം
-
അഗാധചുംബനം
-
Kiss curl
♪ കിസ് കർൽ- -
-
നെറ്റിയിൽ പതിക്കുന്ന മുടിച്ചുരുൾ
-
Kiss the rod
♪ കിസ് ത റാഡ്- ക്രിയ
-
ശിക്ഷ എളിമയോടെ സ്വീകരിക്കുക
-
ശിക്ഷ സസന്തോഷം സ്വീകരിക്കുക
-
Kiss the dust
♪ കിസ് ത ഡസ്റ്റ്- ക്രിയ
-
ദയനീയമായി പരാജയപ്പെടുക
-
താഴ്മയായി പെരുമാറുക
-
Kiss the book
♪ കിസ് ത ബുക്- ക്രിയ
-
ബൈബിളും മറ്റും ചുംബിക്കുക
-
Kiss of death
♪ കിസ് ഓഫ് ഡെത്- നാമം
-
പ്രത്യക്ഷത്തിൽ സ്നേഹപൂർവ്വമെങ്കിലും വിനാശകരമായ പ്രവൃത്തി
-
One who kisses
♪ വൻ ഹൂ കിസസ്- നാമം
-
ചുംബകൻ
-
ഉമ്മവെക്കുന്നആൾ