1. Kissing

    ♪ കിസിങ്
    1. നാമം
    2. ചുംബനം
    1. ക്രിയ
    2. ചുംബിക്കൽ
    3. ഉമ്മവെക്കൽ
  2. Kiss curl

    ♪ കിസ് കർൽ
    1. -
    2. നെറ്റിയിൽ പതിക്കുന്ന മുടിച്ചുരുൾ
  3. Kiss of death

    ♪ കിസ് ഓഫ് ഡെത്
    1. നാമം
    2. പ്രത്യക്ഷത്തിൽ സ്നേഹപൂർവ്വമെങ്കിലും വിനാശകരമായ പ്രവൃത്തി
  4. Kiss the book

    ♪ കിസ് ത ബുക്
    1. ക്രിയ
    2. ബൈബിളും മറ്റും ചുംബിക്കുക
  5. Kiss the dust

    ♪ കിസ് ത ഡസ്റ്റ്
    1. ക്രിയ
    2. ദയനീയമായി പരാജയപ്പെടുക
    3. താഴ്മയായി പെരുമാറുക
  6. Kiss the rod

    ♪ കിസ് ത റാഡ്
    1. ക്രിയ
    2. ശിക്ഷ എളിമയോടെ സ്വീകരിക്കുക
    3. ശിക്ഷ സസന്തോഷം സ്വീകരിക്കുക
  7. One who kisses

    ♪ വൻ ഹൂ കിസസ്
    1. നാമം
    2. ചുംബകൻ
    3. ഉമ്മവെക്കുന്നആൾ
  8. Soul kiss

    ♪ സോൽ കിസ്
    1. നാമം
    2. അഗാധചുംബനം
  9. Kiss

    ♪ കിസ്
    1. -
    2. കീയ്ഡ് ഇൻഡെക്സ്ഡ് സീക്വൻഷ്യൽ സെർച്ച്
    3. തലോടൽ
    4. ഉമ്മവയ്ക്കുക
    1. നാമം
    2. ചുംബനം
    3. ഉമ്മ
    4. മുത്തം
    1. ക്രിയ
    2. ചുംബിക്കുക
    3. മുത്തം കൊടുക്കുക
    4. ഉമ്മ വയ്ക്കുക
    5. മുത്തമിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക