1. kit

    ♪ കിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കിറ്റ്, ഉപകരണങ്ങൾ, ഒരാവശ്യത്തിനു വേണ്ട ഉപകരണങ്ങളുടെ കൂട്ടം ഒരുമിച്ചിട്ടു വച്ചിരിക്കുന്നത്, യാത്രക്കോപ്പ്, ഉപകരണം
    3. ഒരു പ്രത്യേക ആൾക്കു വേണ്ട പ്രത്യേകതരം വസ്ത്രങ്ങളും ഉപകരണങ്ങളും, വേഷസാമഗ്രി, വസ്ത്രങ്ങൾ, വസ്ത്രസാമഗ്രികൾ, നേപഥ്യം
    4. കിറ്റ്, യന്ത്രഭാഗങ്ങളുടെ ഒരടുക്ക്, വസ്തുക്കളുടെ ഗണം, കൂട്ടിച്ചേർത്തു പണിയാനുള്ള സാധനങ്ങളുടെ കൂട്ടം, കൂട്ടിച്ചേർത്തു പണിയാനുള്ള ഘടകങ്ങളുടെ കൂട്ടം
    5. സ്വത്തുക്കൾ, ജംഗമസ്വത്തുക്കൾ, പെട്ടി, സഞ്ചി മുതലായ യാത്രാസാമാനങ്ങൾ, ഭാണ്ഡസാമാനങ്ങൾ
  2. kit someone for, kit something out

    ♪ കിറ്റ് സംവൺ ഫോർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സജ്ജമാക്കുക, ഒരു പ്രത്യേക ജോലിക്കാവശ്യമായ വസ്ത്രങ്ങളും ഉപകരണങ്ങളുമൊക്ക നൽകി സജ്ജമാക്കുക, ചമയിക്കുക, സന്നാഹം ചെയ്ക, സന്നദ്ധമാക്കുക
  3. DIY kit

    ♪ ഡിവൈ കിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കിറ്റ്, യന്ത്രഭാഗങ്ങളുടെ ഒരടുക്ക്, വസ്തുക്കളുടെ ഗണം, കൂട്ടിച്ചേർത്തു പണിയാനുള്ള സാധനങ്ങളുടെ കൂട്ടം, കൂട്ടിച്ചേർത്തു പണിയാനുള്ള ഘടകങ്ങളുടെ കൂട്ടം
  4. kit out

    ♪ കിറ്റ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സജ്ജീകരിക്കുക, തയ്യാറാക്കുക, സന്നദ്ധമാക്കുക, സന്നാഹം ചെയ്ക, വേണ്ട യോഗ്യത വരുത്തുക
    1. verb (ക്രിയ)
    2. സജ്ജീകരിക്കുക, ജോടിപ്പിക്കുക, സന്നാഹം ചെയ്ക, സജ്ജമാക്കുക, സന്നദ്ധമാക്കുക
    3. സജ്ജമാക്കുക, സന്നദ്ധമാക്കുക, സജ്ജീകരിക്കുക, വേണ്ട ചമയങ്ങൾ നൽകുക, ഉപകരണങ്ങൾ നൽകുക
    4. വിശേഷവസ്ത്രം ധരിക്കുക, വേഷം അണിയുക, വസ്ത്രം ധരിക്കുക, വേഷം ധരിക്കുക, ഉടുക്കുക
    5. സജ്ജമാക്കുക, ഒരുക്കുക, സജ്ജീകരിക്കുക, സജ്ജീകരണമുണ്ടായിരിക്കുക, സന്നാഹം ഉണ്ടായിരിക്കുക
    6. സജ്ജീകരിക്കുക, സജ്ജീകരണങ്ങൾ ചെയ്യുക, എത്തിച്ചുകൊടുക്കുക, ഏർപ്പെടുത്തുക, സസംഭരിച്ചുകൊടുക്കുക
  5. do-it-yourself kit

    ♪ ഡു-ഇറ്റ്-യുവർസെൽഫ് കിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കിറ്റ്, യന്ത്രഭാഗങ്ങളുടെ ഒരടുക്ക്, വസ്തുക്കളുടെ ഗണം, കൂട്ടിച്ചേർത്തു പണിയാനുള്ള സാധനങ്ങളുടെ കൂട്ടം, കൂട്ടിച്ചേർത്തു പണിയാനുള്ള ഘടകങ്ങളുടെ കൂട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക