-
Kitchen
♪ കിചൻ- നാമം
-
അടുക്കള
-
പാചകശാല
-
പാചകമുറി
-
അടുക്കളെ
-
Kitchen work
♪ കിചൻ വർക്- നാമം
-
അടുക്കളപ്പണി അഥവാ പാചകം
-
Soup-kitchen
- നാമം
-
ധർമ്മയൂഷാഗ്രശാല
-
Kitchen knife
♪ കിചൻ നൈഫ്- നാമം
-
കറിക്കത്തി
-
കറിക്കരിയാൻ ഉപയോഗിക്കുന്ന കത്തി
-
Kitchen midden
- നാമം
-
ചരിത്രാതീതകാലത്തെ ചപ്പുചവറുകൂമ്പാരം
-
Kitchen-garden
- നാമം
-
അടുക്കളത്തോട്ടം
-
പച്ചക്കറിത്തോട്ടം
-
Kitchen charcoal
♪ കിചൻ ചാർകോൽ- നാമം
-
അടുക്കളക്കരി
-
കട്ടക്കരി