-
Knife
♪ നൈഫ്- ക്രിയ
-
മുറിക്കുക
- നാമം
-
കത്തി
-
ചെറുകത്തി
-
പിച്ചാത്തി
-
ശസ്ത്രിക്രിയോപകരണം
-
കഠാര
- ക്രിയ
-
കത്തികൊണ്ട് കുത്തുക
-
Knife-edge
- നാമം
-
മൂർച്ചയുള്ള പ്രതലം
-
കത്തിയുടെ വായ്ത്തല
-
Fish knife
♪ ഫിഷ് നൈഫ്- നാമം
-
മത്സ്യം കഴിക്കാനുപയോഗിക്കുന്ന കത്തി
-
Knife-point
- നാമം
-
കത്തിമുന
-
കഠാരമുന
-
Flick knife
♪ ഫ്ലിക് നൈഫ്- നാമം
-
കൈപ്പിടിയിൽ ബ്ലേഡുള്ള കത്തി
-
Table-knife
- നാമം
-
മേശക്കത്തി
-
വലിയ മേശക്കത്തി
-
Paper knife
♪ പേപർ നൈഫ്- നാമം
-
എഴുത്തുകളും മറ്റും തുറക്കാനുപയോഗിക്കുന്ന കത്തി
-
Curved knife
♪ കർവ്ഡ് നൈഫ്- നാമം
-
വളഞ്ഞകത്തി
-
Pocket knife
♪ പാകറ്റ് നൈഫ്- നാമം
-
പേനാക്കത്തി
-
Tapping knife
♪ റ്റാപിങ് നൈഫ്- നാമം
-
ചെത്താനുള്ള ആയുധം
-
കള്ളുചെത്താനുപയോഗിക്കുന്ന കത്തി