-
Knight
♪ നൈറ്റ്- നാമം
-
യോദ്ധാവ്
-
അശ്വാരൂഢ വീരയോദ്ധാവ്
-
പരാക്രമി
-
സർ എന്ന ബിരുദമുള്ള പദവി
-
സ്ഥാനി
-
പ്രഭു
-
അശ്വാരൂഢനായ പോരാളി
-
സർ എന്ന ബിരുദമുള്ള പദവി വഹിക്കുന്ന ആൾ
-
Knightly
♪ നൈറ്റ്ലി- വിശേഷണം
-
വീരോചിതമായ
-
Knight-errant
- -
-
സഞ്ചാരമാടമ്പി
- നാമം
-
ക്വിക്സോട്ടിക്
-
ചിന്താഗതിക്കാരൻ
-
ആദർശവാദിയായ സാഹസികൻ
-
ചുറ്റിക്കറങ്ങുന്ന കുതിരപ്പോരാളി
-
(പഴയകാലത്ത്) സാഹസികകൃത്യങ്ങൾ ചെയ്യാൻ അവസരം തേടി അലഞ്ഞു തിരിഞ്ഞിരുന്ന കുതിരപ്പോരാളി
-
Knight of the road
♪ നൈറ്റ് ഓഫ് ത റോഡ്- നാമം
-
വഴിക്കച്ചവടക്കാരൻ
-
തെണ്ടി